കാസർഗോഡ്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ സൗജന്യ എല്‍.ഇ.ഡി ബള്‍ബ് വിതരണോദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ 53 അങ്കണവാടികള്‍ക്ക് മൂന്ന് എല്‍.ഇ.ഡി ബള്‍ബുകള്‍ വീതം വിതരണം ചെയ്തു. കാഞ്ഞങ്ങാട്…