കൽപ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് പൊതുസ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് തടയാനും നിയമ നടപടികൾ സ്വീകരിക്കാനും സെക്ടറൽ മജിസ്ട്രേറ്റ്മാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു. കെട്ടിടത്തിനകത്ത് 100 പേരെയും പുറത്ത് 200 പേരെയും ഉൾപ്പെടുത്തി രഥോത്സവം…
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം (12-11-2021)പുറത്തിറക്കിയ ഉത്തരവിലെ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. രഥോത്സവത്തിൽ പുറത്ത് നിന്ന് 200-ൽ കൂടുതൽ പേരെ…
കല്‍പ്പാത്തി രഥോത്സവം: സര്‍ക്കാര്‍ നിര്‍ദേശത്തിലുള്ള ആക്ഷന്‍ പ്ലാനില്‍ എട്ടിന് ഡി.ഡി.എം.എ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കും കല്‍പ്പാത്തി രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം അടിസ്ഥാനമാക്കി ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞദിവസം…
കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളും ജനപ്രതിനിധികളും കൂടിയാലോചിച്ച് രഥോത്സവം നടത്തുന്നതിനായി കൃത്യമായ ആക്ഷന്‍ പ്ലാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശിച്ചു. കല്‍പ്പാത്തി രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട്…
പാലക്കാട്: നവംബര്‍ എട്ട് മുതല്‍ 17 വരെ നടക്കുന്ന കല്‍പ്പാത്തി രഥോല്‍സവത്തിനു മുന്നോടിയായി കലക്ട്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം.ടി. വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. പോലീസ്, ആരോഗ്യം, പൊതുമരാമത്ത്, വാട്ടര്‍ അതോററ്റി, മലബാര്‍…