2020 വര്‍ഷത്തേക്കുള്ള കര്‍ഷക അവാര്‍ഡുകള്‍ക്ക് കൃഷിവകുപ്പ് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതന്‍ പത്മശ്രീ കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ,് സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ, യുവ കര്‍ഷകന്‍, യുവ കര്‍ഷക, കേരകേസരി ,ഹരിതമിത്ര, ഉദ്യാന…