കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് കാലത്ത് ജില്ല, സംസ്ഥാന അതിർത്തികളിൽ പഴുതടച്ച നിരീക്ഷണം. പണം, മദ്യം, ആയുധം മയക്കുമരുന്ന് തുടങ്ങിയവ കടത്തുന്നവർ കുടുങ്ങും. കൂട്ടത്തോടെ വാഹനങ്ങളിൽ വോട്ടർമാരെ കടത്തികൊണ്ടുവരുന്നവരും കോളനികൾ ഉൾപ്പടെ ആൾക്കൂട്ടമുള്ള ഇടങ്ങളിൽ വോട്ടിനായി പണം…
194 പേര്‍ക്ക് രോഗമുക്തി കാസർഗോഡ്: ജില്ലയില് 121 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 194 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1300…
കാസർഗോഡ് ജില്ലയില് മലയോര മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപ്പകര്‍ച്ച തടയാനുളള പ്രതിരോധ നടപടികള്‍കൈക്കൊള്ളണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ഡോ .എ വി രാംദാസ് അറിയിച്ചു. പെട്ടെന്നുളള കഠിനമായ, അസഹ്യമായ തലവേദന, കണ്ണുകള്‍ക്കുപിറകില്‍വേദന,…
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേക്ക് മാര്‍ച്ച് നാലിന് രാവിലെ 10.30 ന് നടത്താനിരുന്ന അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റി…
കാസർഗോഡ്: മാര്ച്ച് രണ്ടിന് നടത്താനിരുന്ന സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന പരിശീലനത്തിന് മാറ്റമില്ല.
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായര്‍ക്കുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹൊസ്ദുര്‍ഗ് തഹസിലര്‍ദാര്‍ പി പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സി ഡി പി ഒ ബേബി പി…
കാസര്‍കോട്: ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി 1591 ബൂത്തുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. 983 മെയിന്‍ ബൂത്തുകളും 608 താല്‍ക്കാലിക ബൂത്തുകളുമുള്‍പ്പെടെയാണിത്. മഞ്ചേശ്വരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത്-…
മാര്‍ച്ച് മൂന്ന് വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 15 ഇടങ്ങളില്‍ താല്‍ക്കാലിക ബൂത്തുകള്‍ തയ്യാറാക്കുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക കൗണ്ടര്‍, ഭിന്നശേഷിക്കാര്‍ക്കായി റാംപ്, കുടിവെള്ള സംവിധാനം…
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോം-ബേളൂര്‍, കളളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം. 2011ലെ മണ്ഡലം പുനര്‍നിര്‍ണ്ണയെത്തുടര്‍ന്നാണ് കാഞ്ഞങ്ങാട് മണ്ഡലം രൂപീകരിച്ചത്. ഹോസ്ദുര്‍ഗ് പട്ടികജാതി സംവരണ മണ്ഡലത്തിന്റെ…
കാസർഗോഡ് ജില്ലയിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കള്ള പരിശീലനം മാര്‍ച്ച് രണ്ട്, മൂന്ന് തീയ്യതികളില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മാര്‍ച്ച് രണ്ടിന് രാവിലെ 10 മുതല്‍ മഞ്ചേശ്വരം,കാസര്‍കോട് മണ്ഡലങ്ങളിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്കും ഉച്ചയ്ക്ക് ശേഷം രണ്ട്…