കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ 12901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് വിജയിച്ചു. എന്‍ എ നെല്ലിക്കുന്ന് 63296 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍…
കാസർകോട്: ജില്ലയിൽ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി ജില്ലാതല ഐ.ഇ.സി കോവിഡ്-19 കോ ഓർഡിനേഷൻ കമ്മിറ്റി. കാസർകോട് നഗരത്തിലെ ഹോട്ടലുകൾ, പഴം പച്ചക്കറി, മത്സ്യ മാർക്കറ്റുകൾ, ഷോപ്പിംഗ് സെന്ററുകൾ…
മൂന്ന് പേര്‍ പത്രിക പിന്‍വലിച്ചു കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മൂന്ന് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. ഇതോടെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 38 സ്ഥാനാര്‍ഥികള്‍. മഞ്ചേശ്വരം…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രചരണത്തിനായി പി.വി.സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി-തോരണങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതിയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പൗരന്മാരിലെ കോവിഡ് വ്യാപനം കൂടി തടയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 12 ഡിഫോം, പോസ്റ്റല്‍ ബാലറ്റ് എന്നീ സംവിധാനങ്ങളെകുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന ഒരു ശബ്ദ…
കാസര്‍കോട്: ജില്ലയില് 66 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1154 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍…
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള ആദ്യദിനം ജില്ലയില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കഴിഞ്ഞ് ഇനി തിങ്കളാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനാവുക. രാവിലെ 11 മുതല്‍ ഉച്ച മൂന്ന് വരെയാണ്…
കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ഓഫീസും മീഡിയ നിരീക്ഷണ കേന്ദ്രവും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം…
കാസര്‍ഗോഡ്: 163 മൈക്രോ ഒബ്‌സര്‍വര്‍മാരും 2543 പ്രിസൈഡിങ് ഓഫീസര്‍മാര്‍, 2451 ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, 2652, സെക്കന്‍ഡ് പോളിങ് ഓഫീസര്‍മാര്‍, 2762 തേഡ് പോളിങ് ഓഫീസര്‍മാര്‍, 1013 ഫോര്‍ത്ത് പോളിങ് ഓഫീസര്‍മാര്‍ എന്നിവരും ഉള്‍പ്പെടെ…