കാസർഗോഡ്;   ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്തിലെ നാല് അംഗങ്ങളെ കൂടി തിരഞ്ഞെടുത്തു. ജനറൽ വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, അംഗങ്ങളായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, ജോമോൻ ജോസ്,…

കാസര്‍ഗോഡ്: ജൂലൈയിൽ മുൻഗണനേതര വിഭാഗത്തിന് രണ്ട് കിലോ ഗ്രാം അരി ലഭിക്കും. മുൻഗണനേതര വിഭാഗത്തിനുള്ള ആട്ടയുടെ നീക്കിയിരിപ്പും ആവശ്യകതയും കണക്കാക്കി ഒന്നു മുതൽ നാല് കി. ഗ്രാം വരെ ആട്ടയും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ…

കാസര്‍ഗോഡ്:  ജില്ലാ ആസൂത്രണ സമിതിയിലേക്ക് മൂന്ന് അംഗങ്ങളെ കൂടി തിരഞ്ഞെടുത്തു. നഗരസഭകളിൽ നിന്നുള്ള രണ്ട് പേരെയും പട്ടികജാതി, പട്ടിക വർഗം (വനിതാ വിഭാഗം) ഒരാളെയുമാണ് തിരഞ്ഞെടുത്തത്. ബുധനാഴ്ച കാസർകോട് നഗരസഭാ കോൺഫറൻസ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ്.…

കാസര്‍കോട് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് ഇനി കടലാസു രഹിതമാകും. വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഇഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. ജൂലൈ അഞ്ചിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലയിൽ ഒരാഴ്ചത്തെ പരിപാടികൾ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പോലീസ്, എക്സൈസ്, വനിതാ ശിശുവികസനം, വിദ്യാഭ്യാസ വകുപ്പുകൾ, കുടുംബശ്രീ…

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് രൂപം നൽകാൻ പൊതുജന പങ്കാളിത്തത്തോടെ ചർച്ചകൾ നടത്താൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ തീരുമാനം. കോവിഡ് സാഹചര്യത്തിൽ നവമാധ്യമങ്ങളിലായിരിക്കും ചർച്ചകൾ. ജൂലൈ രണ്ടാം വാരം മുതൽ ആഴ്ചയിൽ ഒന്നെന്ന…

കാസര്‍കോട് ജില്ലയില്‍ 443 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 418 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3855 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു.…

കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ആരോഗ്യവിദഗ്ധര്‍ പ്രവചിക്കുമ്പോള്‍ പ്രാണവായുവിന്റെ ആവശ്യകത മനസിലാക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് പുതിയ കാല്‍വെപ്പും മാതൃകയുമാണെന്ന് തദ്ദേശ സ്വയംഭരണ…

കാസർഗോഡ് ജില്ലയിലെ പ്രധാന അന്തർ സംസ്ഥാന പാതകളിലൊന്നായ ചെർക്കള-ജാൽസൂർ റോഡ് അഭിവൃദ്ധിപ്പെടുത്താൻ 100 കോടി രൂപ അനുവദിച്ചതായി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ജർമ്മൻ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പദ്ധതിയിലാണ് ചെർക്കള-…

കാസർഗോഡ്: ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളായ എം.രാജഗോപാലന്‍, (തൃക്കരിപ്പൂര്‍) ഇ.ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്) അഡ്വ.സി.എച്ച്.കുഞ്ഞമ്പു (ഉദുമ) എന്‍.എ.നെല്ലിക്കുന്ന് (കാസറഗോഡ്) എ.കെ.എം.അഷ്‌റഫ്…