സംസ്ഥാന കായകൽപ് അവാർഡിൽ മൂന്നാം സ്ഥാനം നേടിയ തലകളത്തൂർ സി എച്ച് സി ജീവനക്കാരെ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.…

സർക്കാർ ആശുപത്രികളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന കായകല്പ പുരസ്‌കാരം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി…

തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന മികവിന് സംസ്ഥാന തലത്തിൽ ലഭിച്ച കായകല്പ പുരസ്കാരം ഏറ്റുവാങ്ങി. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നൽകുന്നതാണ്…

മികച്ച ജില്ലാ ആശുപത്രിക്കുള്ള കായകല്‍പ് പുരസ്‌കാരം എ എ റഹീം സ്മാരക ജില്ലാ ആശുപത്രി ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഭക്ഷ്യ- പൊതുവിതരണ…

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ജില്ലാതല…