പാലക്കാട്‌: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടന്ന ദിദ്വിന കയാക്കിങ് ഫെസ്റ്റ് സമാപിച്ചു. ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച ഫെസ്റ്റിൽ 300 പേർ കയാക്കിങ് ആസ്വദിക്കാനെത്തി.…

ജില്ലയിലെ ആദ്യ കയാക്കിങ്ങ് ഫെസ്റ്റിന് തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്ന് ഭാരതപ്പുഴയിൽ തുടക്കമായി. വെള്ളിയാങ്കല്ലിന് സമീപത്ത് നടന്ന പരിപാടി തൃത്താല എം.എൽ.എ കൂടിയായ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന…

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽതൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടത്തുന്ന കയാക്കിങ് ഫെസ്റ്റ് നാളെ (സെപ്തംബർ 20) വൈകിട്ട് 3.30 ന് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം…

ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ റഷ്യക്കാരന്‍ ഇവാന്‍ കോസ്ലേചോവ് റാപിഡ് രാജയും ഇന്ത്യക്കാരി ശിഖ ചൗഹാന്‍ റാപിഡ് റാണിയുമായി. ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ സൂപ്പര്‍ ഫൈനല്‍ എന്നിവയിലെ ഒന്നാംസ്ഥാനവും പ്രൊഫഷണല്‍ സ്ലാലോമില്‍ നേടിയ…

താരങ്ങള്‍ പേടിക്കണ്ട.. ! രക്ഷാപ്രവര്‍ത്തനത്തിന് പരിചയ സമ്പത്തിന്റെ കരുത്തുമായി ചന്ദ്രാ അലൈയും സംഘവും രംഗത്തുണ്ട്. മലബാര്‍ റിവര്‍ ഫെസ്റ്റിലെ റെസ്‌ക്യൂ ടീമിന്റെ ക്യാപ്റ്റനാണ് നേപ്പാളുകാരനായ ചന്ദ്ര അലൈ. മലബാര്‍ കയാക്‌ഫെസ്റ്റിവലിന്റെ തുടക്കം മുതല്‍ ഇദ്ദേഹവും…