കേരളത്തിലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള KEAM കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ 1 മുതൽ 9 വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ദുബായ്, മുംബൈ, ഡൽഹി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലും…

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ  ഓൺലൈനായി നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിന് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭായോഗം…

കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA-2023) പരീക്ഷയില്‍ ലഭിച്ച സ്‌കോറിനും, യോഗ്യതാ പരീക്ഷയില്‍ (പ്ലസ്ടു/ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കി പ്രവേശന പരീക്ഷാ…

2023 - 24 ലെ എൻജിനിയറിങ്, ആർക്കിടെക്ച്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകുകയും എന്നാൽ അർഹമായ സംവരണം/മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുകയും ചെയ്ത അപേക്ഷകർക്ക്…

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ (എം.ബി.ബി.എസ്,…

അഡ്മിഷൻ

October 1, 2022 0

കീം 2022 രണ്ടാംഘട്ട അലോട്ട്മെന്റിന്റെ ഭാഗമായി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ (സിഇടി) അഡ്മിഷൻ നടക്കും. ഒക്ടോബർ ആറ്: കമ്പ്യൂട്ടര്‍ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഒക്ടോബർ ഏഴ്: സിവിൽ, ഇൻഡസ്ട്രിയൽ, ഒക്ടോബർ എട്ട്: മെക്കാനിക്കൽ,…