കീം 2022 രണ്ടാംഘട്ട അലോട്ട്മെന്റിന്റെ ഭാഗമായി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ (സിഇടി) അഡ്മിഷൻ നടക്കും. ഒക്ടോബർ ആറ്: കമ്പ്യൂട്ടര്‍ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഒക്ടോബർ ഏഴ്: സിവിൽ, ഇൻഡസ്ട്രിയൽ, ഒക്ടോബർ എട്ട്: മെക്കാനിക്കൽ, ഒക്ടോബർ പത്ത്: ഇലക്ട്രിക്കൽ, ആർക്കിടെക്ചർ, ഒക്ടോബർ പതിനൊന്ന്: അപ്ലൈഡ് ഇലക്ട്രോണിക്സ്. വിശദവിവരങ്ങൾക്ക് www.cet.ac.in.