*മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു കവിയും സഞ്ചാരിയുമായ ശൈലൻ എഴുതിയ 'നൂറുനൂറു യാത്രകൾ', സംവിധായകൻ ഷാജി അസീസ് എഴുതിയ 'പ്രധാന പ്രണയങ്ങളിലെ താപനില', ചലച്ചിത്രതാരം ഇർഷാദിന്റെ 'വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയും' എന്നീ പുസ്തകങ്ങളുടെ ഓഡിയോ ബുക്‌സ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി…

സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ജയപ്രകാശ് നാരായണനെ കുറിച്ച് സിബിൻ ഹരിദാസ് രചിച്ച 'ക്വിറ്റ് ഇന്ത്യാ സമരനായകന്റെ കഥ കുട്ടികൾക്ക്' എന്ന പുസ്തകം മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാർക്ക് നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം…

കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ ബുക്കർപ്രൈസ് ജേതാവും ശ്രീലങ്കൻ എഴുത്തുകാരനുമായ ഷെഹാൻ കരുണതിലകെ പങ്കെടുക്കും. വൈകിട്ട് 4 ന് നടക്കുന്ന മീറ്റ് ദി ഓതർ പരിപാടിയിൽ സുനിത ബാലകൃഷ്ണൻ അദ്ദേഹവുമായി…

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. പുസ്തകാസ്വാദനം ജൂനിയർ വിഭാഗത്തിൽ അബ്ദുൾ ഹാദി അലി മുബാറക് ഒന്നാം സ്ഥാനവും  അനീഷ്‌കാ തൻവി രണ്ടാം സ്ഥാനവും വൈഗപ്രഭ…