പിന്നാക്ക ജില്ലകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയില്‍ വയനാടിന് ചരിത്ര നേട്ടം. ദേശീയാടിസ്ഥാനത്തില്‍ ഒക്ടോബര്‍ മാസത്തെ ഡെല്‍റ്റാ ഓവറോള്‍ റാങ്കിംഗില്‍ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി ജില്ലാ കളക്ടര്‍ എ.…
കണ്ണൂർ കേളകം നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനൽകി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്.…
തിരുവനന്തപുരം: പുരുഷന്മാര്‍ക്കുള്ള സ്ഥിരം കുടുംബാസൂത്രണ മാര്‍ഗ്ഗമായ നോ-സ്‌കാല്‍പല്‍ വാസക്ടമി (എന്‍.എസ്.വി) ക്യാമ്പുകള്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ഡി.എം.ഒ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. പൂര്‍ണമായും സൗജന്യമായ എന്‍.എസ്.വി…
ദുരന്തങ്ങളെ നേരിടുന്നതിനു യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കാൻ സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സമാപനം. അഞ്ചു ഘട്ടങ്ങളിലായി നടന്ന പരിപാടിയിൽ ആയിരത്തോളം പേർക്കാണ് പരിശീലനം നൽകിയത്. ദുരന്തനിവാരണം,…
സംസ്ഥാന സർക്കാർ പൊതുഭരണ വകുപ്പിന് കീഴിൽ രൂപം നൽകിയിട്ടുള്ള സാമൂഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തവർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ നാലാംഘട്ടം നടന്നു. കുന്നംകുളം, തലപ്പിള്ളി താലൂക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ സേന…
കിരീടം നേടി എരിമയൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ആലത്തൂര്‍ ബ്ലോക്ക്തല കേരളോത്സവത്തില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ജേതാക്കളായി. 113 പോയിന്റുകള്‍ നേടിയാണ് എരിമയൂര്‍…
പുതിയകാലത്തെ സിനിമയും ആസ്വാദനവും തിരക്കഥയുമെല്ലാം എങ്ങിനെ വേറിട്ടുനില്‍ക്കുന്നു. മാറുന്ന മാധ്യമലോകത്തെ സാങ്കേതികതയും വ്യാജവാര്‍ത്തകളുടെ പ്രതിരോധവുമെല്ലാം സംവാദമാക്കിയ മാധ്യമ വിദ്യാത്ഥികള്‍ക്കായുള്ള ശില്‍പ്പശാല വേറിട്ടതായി. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍…
തിരുവനന്തപുരം: മനം മയക്കും കാനന ഭംഗിയും ഗോത്ര ജീവിതത്തിന്റെ നേര്‍പകര്‍പ്പുമായി അമ്പൂരി ഫെസ്റ്റ് ഡിസംബര്‍ 23ന് ആരംഭിക്കും. വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി അമ്പൂരിയെ ടൂറിസം ഹബ്ബാക്കി മാറ്റുക, വന വിഭവങ്ങള്‍, കലാരൂപങ്ങള്‍ എന്നിവയ്ക്ക്…
