തുടങ്ങിയത് 30 ബസുകള്‍ ലക്ഷ്യം 300 കടകള്‍ കെഎസ്ആര്‍ടിസി ബസുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയാണ് ഷോപ്പ് ഓണ്‍ വീല്‍. ഉപയോശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ രൂപമാറ്റം വരുത്തി കച്ചവട-ഭക്ഷശാലകളാക്കി മാറ്റിയാണ് ഷോപ്പ് ഓണ്‍വീല്‍ പദ്ധതി…

സംസ്ഥാനത്ത് ലിംഗനീതിയും ലിംഗസമത്വവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുകയും അവർക്കായി വിവിധപദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വഴിയാണ് ട്രാൻസ്ജെന്റേഴ്സ് സൗഹൃദപരമായ നിരവധി പദ്ധതികൾ തയ്യാറാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗമെന്ന…

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 52 പദ്ധതികളാണ് തദ്ദേശ എക്‌സൈസ് വകുപ്പുകൾ യാഥാർഥ്യമാക്കുന്നത്. ഇതിൽ 11 പദ്ധതികൾ പൂർത്തിയായി. ബാക്കി 41 എണ്ണം മെയ് 20 നകം…

അറസ്റ്റിലായ വ്യക്തികള്‍, റിമാന്‍റ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. * പട്ടികജാതി -…

* 43 ലക്ഷം തൈകൾ നടും * 758 സ്ഥലങ്ങളിൽ നഴ്സറി കേരളത്തിന്റെ ഹരിതാഭ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വനംവകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് വൃക്ഷസമൃദ്ധി. നല്ലയിനം തൈകൾ ഉൽപാദിപ്പിച്ച് വനേതര പ്രദേശങ്ങളിൽ…

* ആദ്യത്തേത് പൂജപ്പുരയിൽ * 155 എണ്ണം നിർമ്മാണത്തിൽ പൊതു വിദ്യാലയങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ അങ്കണവാടികളും സ്മാർട്ട് ആകുന്നു. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാർട്ട് അങ്കണവാടികൾ രൂപകല്പന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ…

കേരള സർക്കാർ സ്ഥാപനമായ സി-ആപ്ടും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ്…

*മന്ത്രി  വി.ശിവന്‍കുട്ടി അധ്യക്ഷന്‍ സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ  ഭാഗമായി  ജില്ലയിൽ മേയ് 15 മുതല്‍ 22 വരെ  കനകക്കുന്നിൽ വച്ച് വിപുലമായ പ്രദര്‍ശന വിപണന മേള നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സർക്കാർ. മാവോയിസ്റ്റ് സംഘത്തിൽ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങുകയും ചെയ്ത യുവാക്കളെ രക്ഷിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ കീഴടങ്ങുന്നവർക്ക് മികച്ച…

* ഇതിനകം തുടങ്ങിയത് 5200 സംരംഭങ്ങൾ കേരള സമ്പദ്‌വ്യവസ്ഥയിൽ മികച്ച സംഭാവന നൽകുന്ന സമൂഹമാണ് പ്രവാസികൾ. പ്രവാസികളുടെയും പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി പുതുസംരംഭങ്ങൾ ആരംഭിക്കുന്നവർക്കും സർക്കാർ മികച്ച പിന്തുണയാണ് നൽകുന്നത്. പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ…