ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് -2 ന് മുന്നോടിയായി വനിതകളുടെ രാത്രി നടത്തം ശനിയാഴ്ച നടക്കും. കോഴിക്കോട് ബീച്ചില്‍ രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന നടത്തിൽ…

2021-22 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 'മികവ് 2022' മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.…

മണ്ണൂർ വളവ്- മുക്കത്തുകടവ്- ഒലിപ്രം കടവ് റോഡിൽ ചെയിനേജ് 1/200 നും 1/400 നും ഇടയിൽ കിഴക്കുമ്പാട് മദ്രസക്ക് സമീപം കൾവെർട്ടിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഡിസംബർ 17 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു…

സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനവും നടക്കാൻ പോകുന്നില്ല എന്ന പൊതുധാരണ വലിയ തോതിൽ മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം എലിവേറ്റഡ് ഫ്‌ളൈഓവർ, കുതിരാൻ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും 13 മറ്റ് റോഡ് വികസന…

ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർക്ക് പ്രത്യേക ചുമതല നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളേജിനെ പറ്റിയുള്ള പരാതികളെ…

കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചുള്ള ആസാദി ക അമൃത് മഹോത്സവ് എന്നിവയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചുള്ള ഓൺലൈൻ മത്സരങ്ങളുടെ എൻട്രി നൽകാനും മത്സരത്തിന് അപേക്ഷിക്കാനുമുള്ള തീയതി…

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓൺലൈൻ ഇന്റർ ആക്റ്റീവ് ഡിസബിലിറ്റി അവെർനെസ്സ് സെമിനാർ) എന്ന വെബിനാറിന്റെ…

സർക്കാർ ഓഫീസുകളും ഗവ. പ്രസ്സുകളും പാഴ്ക്കടലാസ് വിൽപ്പന നടപടികൾ കെ.പി.പി.എൽ എന്ന സ്ഥാപനം വഴി നടത്തണമെന്ന് സ്റ്റേഷനറി കൺട്രോളർ അറിയിച്ചു.

കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും സ്വാതന്ത്രത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ജനുവരി 9 മുതൽ 12 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ…

വിധവകളായ വനിതകളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വനിതാ ശിശു വികസന വകുപ്പിന്റെ ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി'പടവുകൾ' ലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന (എം.ബി.ബി.എസ്., എഞ്ചിനിയറിംഗ്, ബി.ഡി.എസ്, ബി. എച്ച്. എം.എസ്,…