പ്രളയനാന്തര ഇടുക്കിയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. മൂന്നാർ പെരിയവരൈ പാലത്തിൻ്റെയും നവീകരിച്ച മൂന്നാർ റെസ്റ്റ് ഹൗസിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

സംസ്ഥാന സർക്കാരിന്റെ 2019ലെ മാധ്യമ അവാർഡിന് ജനുവരി 10 വരെ അപേക്ഷിക്കാം. 2019 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിലെ കാലയളവിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ…

പുതുവത്സരനാളിൽ സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്കുവേണ്ടി പത്ത് പദ്ധതികൾ കൂടി പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവ സമയബന്ധിതമായി നടപ്പിൽവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വയോജനങ്ങൾക്കായി സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാനോ പ്രശ്നങ്ങൾ അവതരിപ്പിക്കാനോ സർക്കാർ…

കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം…

സാധനങ്ങളുടെ വിതരണം സുഗമമാക്കാൻ പ്രളയബാധിത ജില്ലകളിൽ       തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ ലെയ്‌സൺ ഓഫിസർമാർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 102 ലോഡ് സാധനങ്ങൾ നഗരസഭ അയച്ചത് 26 ലോഡ് പഞ്ചായത്ത് വകുപ്പ് 16…