വെള്ളമുണ്ടയിലും പുല്‍പ്പള്ളിയിലും ക്യാമ്പ് തുടങ്ങി അരലക്ഷത്തിലധികം സേവനങ്ങള്‍ പിന്നിട്ട് എ.ബി.സി.ഡി ക്യാമ്പുകള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. വെള്ളമുണ്ട, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച തുടങ്ങിയ ക്യാമ്പില്‍ ആദ്യദിനം രേഖകള്‍ക്കായി നിരവധി പേരെത്തി. ജനുവരി അവസാനത്തോടെ മുഴുവന്‍…
സ്‌ക്കൂള്‍ കലോത്സവ നഗരിയെ മാലിന്യ മുക്തമാക്കാന്‍ കൈകോര്‍ത്ത് ഗ്രീന്‍ വളണ്ടിയേഴ്സ് കുട്ടിക്കൂട്ടങ്ങള്‍. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി കണിയാരം ജി.കെ.എം സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികളും, അധ്യാപകരും, പി ടി എ ഭാരവാഹികളുമാണ് ഈ ഉദ്യമത്തിന്…
ലോകമണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കര പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, പന്തളം ജില്ലാ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍…
കബനിയ്ക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കോട്ടത്തറയിയില്‍ 35 നീര്‍ച്ചാലുകള്‍ കണ്ടെത്തി. പേര് നല്‍കി അടയാളപ്പെടുത്തുന്ന നടപടികളും പൂര്‍ത്തിയായി. ഇവയില്‍ 30 തോടുകള്‍ നന്നായി പരിപാലിക്കുന്നവയും ഒഴുക്കുള്ളതുമാണ്. 5…
വാളാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മൂന്നാമത് എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സല്യൂട്ട് സ്വീകരിച്ചു. രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 42…
വോളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വാതില്‍പ്പടി സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ ആദരിച്ചു. മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയര്‍മാന്‍ ടി. കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ഡെപ്യുട്ടി…
വയനാട് ജില്ലാ പഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപ ചിലവില്‍ നവീകരിച്ച പുളിഞ്ഞാല്‍ ഗവ.ഹൈസ്‌കൂളിലെ ക്ലാസ്സ് റൂമുകള്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി.മൊയ്തു…
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വയനാട് ഓഡിയോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍, ഡയറ്റീഷന്‍, എപ്പിഡെമോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഡിസംബര്‍ 9 ന് രാവിലെ 10 മുതല്‍ ചെന്നലോട് പ്രവര്‍ത്തിക്കുന്ന എന്‍.എച്ച്.എം ജില്ലാ…
കല്‍പ്പറ്റ നഗരസഭയിലെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: മെഡിക്കല്‍ ഓഫീസര്‍…
കുട്ടികളില്‍ ജലസംരക്ഷണ അവബോധം പകരുക എന്ന ലക്ഷ്യത്തോടെ ജല്‍ ജീവന്‍ മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ തോറും വിദ്യര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഉപ്പുതറ പഞ്ചായത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍…
