മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന് കോച്ചിനെ നിയമിക്കുന്നു. ഫുട്‌ബോള്‍ പരിശീലനത്തില്‍ കുറഞ്ഞത് ഡി ലൈസന്‍സ് ഉണ്ടായിരിക്കണം. പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 22 ന് രാവിലെ…

കുടുംബശ്രീ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരും ജീവനക്കാരും ക്ഷേമനിധി പദ്ധതിയില്‍. സംസ്ഥാനത്ത് ആദ്യമായി മലപ്പുറത്താണ് ജനകീയ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കുന്നത്. പീടികത്തൊഴിലാളി ക്ഷേമിനിധിയുടെ കീഴിലാണ് ജീവനക്കാരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേമനിധി ജില്ല എക്സിക്യൂട്ടീവ് ഓഫീസര്‍…

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംരംഭകത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍…

പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെട്ട പോത്തുകുട്ടി പരിപാലന പദ്ധതി പ്രകാരം പോത്തുകുട്ടികളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ നിർവഹിച്ചു. 23 ലക്ഷം രൂപ ചെലവഴിക്കുന്ന പദ്ധതിയിൽ 140 പേർക്കാണ് ആനുകുല്യം…

കെല്‍ട്രോണ്‍ പാലക്കാട് നോളജ് സെന്ററില്‍ ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക്…

കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ ഉല്‍പ്പന്ന വിപണന മേളക്ക് തുടക്കമായി. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് മുന്‍വശത്ത് ആരംഭിച്ച മേളയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എംഎല്‍എ നിര്‍വ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ഡിസംബര്‍ 22 മുതല്‍ ജനുവരി 9 വരെ നടക്കുന്ന 10ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.…

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തി ഒന്നാമത് കേരള സ്‌കൂള്‍ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കാനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ക്ലീന്‍ കാലിക്കറ്റ് പ്രോജക്ടിനു തുടക്കം കുറിച്ച് തീം വീഡിയോ…

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ റൂഫ് ടോപ്പ് സോളാർ പവർ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. 2019-2020, 2020-21 വർഷത്തേക്കുളള കേരളാ സ്റ്റേറ്റ് റിന്യൂവബിൾ എനർജി കമൻഡേഷൻ സർട്ടിഫിക്കറ്റിനാണ് ജില്ലാപഞ്ചായത്തിന്റെ സോളാർ പദ്ധതി അർഹമായത്. അനർട്ട്…

ലഹരിക്കെതിരെ ഗോളടിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി. ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എക്‌സൈസ് വകുപ്പും…