മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി ആരോഗ്യ വകുപ്പ്. പ്രദർശന നഗരി സന്ദർശിക്കാനെത്തുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പാക്കും…

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടർ പോലീസിൽ പരാതി നൽകി.…

മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഇ-ഓഫീസും പഞ്ചിംഗും അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇ-ഓഫീസിന്റെ ട്രയൽ റൺ തുടങ്ങിയിട്ടുണ്ട്. അപാകതകൾ പരിഹരിച്ച് അടുത്തയാഴ്ചയോടെ പൂർണമായും…

15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ പ്രദേശത്തെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ മിന്നല്‍ പരിശോധന നടത്തി. കിഴക്കേ നട, ഇന്നര്‍ റിങ്ങ് റോഡ്, പടിഞ്ഞാറെ നട, ഔട്ടര്‍റിങ്ങ് റോഡ് എന്നിവിടങ്ങളിലായി 21…

* സൗജന്യ ചികിത്സയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമത് * കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകള്‍ക്കും പുരസ്‌കാരം സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ…

തൃശൂര്‍ : സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 16.69 കോടി രൂപ വിനിയോഗിച്ച് സംസ്ഥാനത്തെ…

ആഗസ്റ്റിൽ 33 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

കോഴിക്കോട്:    ഗാര്‍ഹിക സമ്പര്‍ക്ക വിലക്കില്‍ (ഹോം ക്വാറന്റൈന്‍) കഴിയുന്നവരുടെയും ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത കോവിഡ് ഇതര രോഗികളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് ജില്ലയില്‍ 'ജാഗ്രത കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍' പ്രവര്‍ത്തനമാരംഭിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തെ…

കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രിയ്ക്ക് ട്രോമാ കെയർ യൂണിറ്റ് തൃശ്ശൂർ: കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ചത് സമാനതകളില്ലാത്ത വികസന നേട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച പ്ലാനിങ്ങും സമാഹരണവും…

തിരുവനന്തപുരം ജില്ലയില്‍ എലിപ്പനി കൂടുതലായി റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു.  ജില്ലയില്‍ ഈവര്‍ഷം മാത്രം അഞ്ചുപേരുടെ മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. …