സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് കേരളം മുന്നോട്ടു പോകുന്നതെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാ‍ർ നൽകുന്ന പ്രാധാന്യം ഇതിന് തെളിവാണെന്നും നിയമസഭാ സ്പീക്കർ എ.എന്‍. ഷംസീർ. ആലുവ ഗവ.ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിൽ നിർമ്മാണം പൂർത്തിയായ…

*സംസ്ഥാനത്ത് കായികമേളകൾ സജീവമാക്കും *അഖിലേന്ത്യ അന്തർ സർവ്വകലാശാല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ചെന്നൈ എസ്. ആർ. എം. യൂണിവേഴ്സിറ്റി ജേതാക്കൾ സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ സ്ഥാപിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സർക്കാരെന്ന് നിയമസഭ സ്പീക്കർ എ.എൻ…

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കം സർഗാത്മകമായ വാസനകൾ വളർത്തിയെടുത്ത് കലയെ പരിപോഷിപ്പിക്കേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കൊടുങ്ങല്ലൂർ ഗവൺമെന്റ് ടെക്നിക്ക് ഹൈസ്കൂളിൽ ആരംഭിച്ച 43-ാമത് അഖില കേരള…

ക്യാമ്പസുകളിൽ ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിൽ കേരള…

സംസ്ഥാന നിയമസഭയുടേത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും മഹനീയമായ പാരമ്പര്യമാണ് നിയമസഭക്കുള്ളതെന്നും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നെന്മാറ എലവഞ്ചേരി കരിങ്കുളം പ്രണവം…

  ചാരുകസേരയും മാംഗോസ്റ്റിന്‍ മരവും റെക്കോര്‍ഡ് പ്ലയറും തുടങ്ങി വിശ്വവിഖ്യാതനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷവുമായി…