രാജ്യത്തിന്റെ ഭരണ ഘടന മൂല്യങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ ചെറുക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്യദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തി സ്വാതന്ത്യദിന സന്ദേശം നല്‍കുകയായിരുന്നു…

മന്ത്രിസഭാ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ നടന്ന ഡോഗ് ഡ്ക്വാഡിന്റെ പ്രകടനം, കൗതുകവും ആശ്ചര്യവും ജനിപ്പിക്കുന്നതായി.. കേരള പോലീസിന്റെ കൊല്ലം ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ശ്വാനവീരരുടെ പ്രകടനം നടന്നത്.. എക്‌സ്പ്ലോസീവുകൾ കണ്ടെത്തുന്നതിൽ പരിശീലനം…

പീരുമേട്ടിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. പീരുമേട് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ പുരോഗതി വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ വികസനം പൂര്‍ണ്ണതയില്ലെത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിർവഹണം സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിനുള്ള പ്രൈസ് ത്രീ സോഫ്റ്റ്വെയറിന്റെ ഭാഗമായി ഇ-എംബുക്ക് സംവിധാനം നടപ്പിലാക്കുന്നു. ഇതിനായി ഉദ്യോഗസ്ഥർക്ക് ടാബ്‌ലെറ്റ് കംപ്യൂട്ടർ വിതരണം ചെയ്യുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ…

*കൈത്തറി മ്യൂസിയം വരുന്നു, കൺസർവേഷൻ മ്യൂസിയവും നാച്യൂറൽ ഹിസ്റ്ററി മ്യൂസിയവും യാഥാർഥ്യമായി ചരിത്രം എന്നും വിജ്ഞാനകോശങ്ങളാണ്. ഇന്നത്തെ സംഭവങ്ങൾ നാളേയ്ക്ക് ചരിത്രമാകുമ്പോൾ അത് വരുംതലമുറയ്ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കുക എന്നത് ഉത്തരവാദിത്തമുളള സർക്കാരിന്റെ കടമയാണ്. അത്തരത്തിൽ കേരളത്തിലെ…