കോട്ടയം ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II(കാറ്റഗറി നമ്പർ 277/2018) തസ്തികയുടെ അഭിമുഖം എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ മാർച്ച് 31 ന് നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ഒ.ടി.ആർ പ്രൊഫൈൽ,…

ജില്ലയിൽ ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി നമ്പർ 310/2018) തസ്തികയിലേക്ക് 2020 ജനുവരി 14ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി കേരള പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

കേരള പബ്ലിക് സർവീസ് കമ്മിഷൻ കോട്ടയം ജില്ലാ ഓഫീസിൽ 50 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം പി.എസ്.സി. ചെയർമാൻ ഡോ.എം. ആർ. ബൈജു നിർവഹിച്ചു. ഇന്ത്യയിലെ മറ്റു പബ്ലിക് സർവീസ്…

സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരം www.keralapsc.gov.in ല്‍ ലഭിക്കും.

പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (മൂന്ന് എൻ.സി.എ - എസ്.സി.സി.സി) ( കാറ്റഗറി നമ്പർ 194/2018) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2020 നവംബറിന് 17 ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ…

ജില്ലയില്‍ പൊതുമരാമത്ത് വകുപ്പില്‍ (ഇലക്ട്രിക്കല്‍ വിഭാഗം) ലൈന്‍മാന്‍ (കാറ്റഗറി നമ്പര്‍: 291/2014) തസ്തികയ്ക്കായി 2017 ഏപ്രില്‍ നാലിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി പൂര്‍ത്തിയായതോടെ പട്ടിക പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ നിയമനകാര്യങ്ങളില്‍, നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി യോഗം ആറിനു നടക്കും. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികളെ പങ്കെടുപ്പിച്ച് വീഡിയോ…