കേരളത്തിലെ കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും റവന്യൂ സേവനങ്ങൾ മൊബൈൽ വഴി ലഭ്യമാക്കാൻ കഴിയുന്ന വിധത്തിൽ റവന്യൂ ഇ-സാക്ഷരതയിലേക്ക് കേരളം മുന്നേറുകയാണെന്ന് മന്ത്രി കെ രാജൻ. നികുതി അടക്കാതെ ഒഴിച്ചിട്ട ഭൂമി പരിശോധിച്ച് അർഹതയുള്ളവർക്ക് നികുതി അടയ്ക്കാവുന്ന…