രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് രജിസ്റ്റര്‍ ചെയ്ത ഉപഭോക്തൃ സംഘടനകള്‍ക്ക് അപേക്ഷിക്കാം. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സംഘടനകള്‍ക്കാണ് അവാര്‍ഡിന് അപേക്ഷിക്കാന്‍ അവസരം. അപേക്ഷ…