പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഹൈസ്‌കൂള്‍വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന 'അറിവിടം' പദ്ധതിയിലേക്ക് ജനറല്‍/പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത : ബിരുദവും, ബി എഡും. കെടെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡ് ആധാര്‍…

ഇടുക്കി ജില്ലയിലെ പൂച്ചപ്ര, പൂമാല, മേത്തൊട്ടി പ്രദേശങ്ങളിലെ മലഅരയ, ഊരാളി എന്നീ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ആത്മഹത്യ പ്രവണത വർദ്ധിച്ചുവരുന്നു എന്നും രണ്ട് മാസത്തിനുള്ളിൽ പത്തോളം പേർ ഈ മേഖലയിൽ ആത്മഹത്യ ചെയ്തുവെന്നുമുള്ള മാധ്യമ വാർത്തയുടെ…

പാലക്കാട് ജില്ലയിൽ ഷോളയൂരിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ സ്‌കൂൾ പ്രവേശനം സാധ്യമാകുന്നില്ലെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തിൽ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി…

സി-ഡിറ്റിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ജോലി നോക്കുന്ന പട്ടിക വിഭാഗക്കാരിയെ അതേ സ്ഥാപനത്തിലെ മൊറ്റൊരു ജീവനക്കാരി ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ കേസെടുത്തു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ…

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂൾ ഞാറനീലി, ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കുറ്റിച്ചൽ (മണലി, മലയിൻകീഴ്) എന്നീ സ്‌കൂളുകളിൽ 2023-24 അധ്യയനവർഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവർഗ്ഗ…

എറണാകുളം വൈപ്പിൻ കുഴിപ്പള്ളിയിൽ ഗ്യാസ് ഏജൻസി നടത്തുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉമാ സുധീറിനെതിരെ തൊഴിലാളി സംഘടന നടത്തിയ അതിക്രമങ്ങളും ജാതീയമായി അധിക്ഷേപവും അസഭ്യം പറഞ്ഞതും സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി…