കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സ്‌കൂൾ തലത്തിലെ അണ്ടർ 17 വിദ്യാർത്ഥികളായ ആൺകുട്ടികൾക്കായി നടത്തുന്ന പ്രഥമ സി.എം ഗോൾഡ് കപ്പ് ഫുട്‌ബോൾ ടൂർണ്ണമെന്റിലേക്കുളള ടീമുകളുടെ എൻട്രികൾ ക്ഷണിക്കുന്നു.കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണ്ണമെന്റ് നടക്കുക.…
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌കൂൾ, പ്ലസ് വൺ, കോളേജ്, ഹോസ്റ്റലുകളിലേക്ക് മലപ്പുറം ജില്ലയിൽ നിന്നുള്ള കായിക താരങ്ങൾക്ക് 2023-24 അധ്യായനവർഷത്തേക്കുള്ള സോണൽ സെലക്ഷൻ ജനുവരി 20, 21…
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് അക്കാഡമികളിലേക്കുള്ള സോണൽ സെലക്ഷൻ ജനുവരി 18 മുതൽ 24 വരെ നടക്കും. 2023-24 അധ്യയന വർഷത്തെ 7, 8 ക്ലാസുകളിലേക്കും, പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കും അണ്ടർ-14 വിമൺ ഫുട്‌ബോൾ അക്കാഡമിയിലേക്കുമാണ് കായികതാരങ്ങളെ…
സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേയ്ക്ക് കായികതാരങ്ങളുടെ കോട്ടയം ജില്ലാതല സെലക്ഷൻ ജനുവരി 12ന് ചങ്ങനാശേരി എസ്.ബി. കോളജ് മൈതാനത്ത് നടക്കും. 2023-24 വർഷത്തേയ്ക്ക് അത്ലറ്റിക്സ്, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ,…
ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കേരളത്തിലെ 10നും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ലിംഗ ഭേദമന്യേ അടിസ്ഥാന ഫുട്ബോൾ പരിജ്ഞാനം നൽകുന്നതിനായി സർക്കാർ കായിക യുവജനകാര്യാലയം, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവ ‘വൺ മില്യൺ ഗോൾ’ ക്യാമ്പയിൻ നടത്തും. തിരുവനന്തപുരം ജില്ലയിൽ 72 സെന്ററുകളിലായി 100 കുട്ടികൾക്ക്…
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എക്‌സ് സർവീസുകാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 50 വയസു കവിയരുത്.…
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എക്‌സ് സർവീസുകാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 50 വയസു കവിയരുത്.…