കേരളത്തിന്റെ കാർഷിക, മത്സ്യവ്യവസായ രംഗങ്ങളിൽ വുപുലമായ സാധ്യതകൾ തുറക്കുന്ന ചർച്ചകളുമായി കേരളം - വിയറ്റ്നാം സഹകരണ ശിൽപ്പശാല. നഗരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള സഹകരണത്തിലൂടെ കാർഷിക രംഗത്തും മത്സ്യസംസ്‌കരണ, മൂല്യവർധന രംഗത്തും കേരളത്തിനു വലിയ മുന്നേറ്റം…