കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലുളള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി…

പ്രണയത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനമാണെന്നും പ്രണയ ബന്ധങ്ങളിലെ നീരസങ്ങളിൽ ഒരു വ്യക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ലഹരിക്കെതിരെയും പ്രണയപ്പകയ്ക്കെതിരെയും ലിംഗ…

ഭക്ഷ്യ കമ്മീഷൻ പ്രവർത്തനങ്ങൾ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രകാരൻ പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി…

ഡിസംബർ 2,3,4,5,6 തിയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്തു നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിശദമായ വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ…

ന്യൂഡൽഹിയിലെ കസ്തൂർബാഗാന്ധി മാർഗിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ പാലസ് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമാണ്. ഈ മന്ദിരം കൈമാറ്റം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിട്ടില്ലാത്തതും ഇതു സംബന്ധിച്ച നടപടികൾ കൈക്കൊള്ളുന്നതിനായി ഏതെങ്കിലും വ്യക്തിയോ സ്ഥാപനത്തയോ…

പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് വിദേശപഠനത്തിന് തയ്യാറെടുക്കുന്നതിനും വിദേശപഠനം സൗജന്യമായി ലഭ്യമാക്കുന്നതിനും കേരളസർക്കാർ സ്ഥാപനമായ Overseas Development and Employment Promotion Consultants Ltd. (ODEPC) International Educational Expo സംഘടിപ്പിക്കുന്നു. നവംബർ 17 ന് രാവിലെ ഒമ്പതു…

സംസ്ഥാന സർക്കാരിന്റെ സൗജന്യ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആബുലൻസ് ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പദ്ധതി ആരംഭിച്ച് ഇതുവരെ 6,10,000 ട്രിപ്പുകളാണ് ഓടിയത്. സംസ്ഥാനത്തുടനീളം…

ആലപ്പുഴ: ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് വേദിയില്‍ കളക്ടര്‍എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഭിന്നശേഷിക്കാരിയായ ജോളി തോമസ് എത്തിയിരുന്നു. 30 വയസ്സുള്ള ജോളിയ്ക്കും 70 വയസുകാരിയായ അമ്മയ്ക്കും ജീവിക്കാനൊരു…

ആലപ്പുഴ : ശബരിമല തീർത്ഥാടനത്തിന്റെ മുന്നോടിയായി ചെങ്ങന്നൂരിലെ ഒരുക്കങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇത്തവണ തീർത്ഥാടകരുടെ തിരക്ക് ഏറും എന്നാണ് പ്രതീക്ഷിക്കുന്നത്.അധികമായി 10 ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി…

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ. 226 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. അതത് വകുപ്പ്…