കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ പരീക്ഷ 2021 ൽ പ്രായോഗിക പരീക്ഷ ഓഗസ്റ്റ് 9, 10, 11 തീയതികളിൽ തൃശൂർ രാമവർമ്മപുരത്തുള്ള ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നടക്കും. പ്രായോഗിക…
പകർച്ചവ്യാധികൾക്കെതിരെ പ്രത്യേക ജാഗ്രത വേണം ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേകം വാർഡുകൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്താണ് അഭിവാദ്യം സ്വീകരിക്കുക. ജെ. ചിഞ്ചുറാണി (കൊല്ലം), വീണ ജോർജ്ജ് (പത്തനംതിട്ട), പി. പ്രസാദ് (ആലപ്പുഴ) വി.എൻ വാസവൻ…
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് കേരള കാർട്ടൂൺ അക്കാഡമിയുമായി സഹകരിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കാർട്ടൂൺ ശിൽപശാലയും പ്രദർശനവും സമാപിച്ചു. ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുത്ത ശിൽപശാലയുടെ സമാപന ദിവസം തെക്കേ ഇന്ത്യയിലെ കാർട്ടൂണുകളെക്കുറിച്ച്…
കഴിഞ്ഞ ദിവസം തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സാണെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായി പരിശോധന നടത്തും. സ്റ്റേറ്റ് മെഡിക്കൽ ബോർഡിൻറെ…
വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിലെ ട്രേഡ്‌സ്മാൻ (ഒഴിവ്-2) / ട്രേഡ് ഇൻസ്ട്രക്ടർ (ഒഴിവ്-1) / ഡെമോൻസ്‌ട്രേറ്റർ (ഒഴിവ്-1) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 10 ന്…
വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയ്ക്കും പ്രദർശനത്തിനും നാളെ തുടക്കമാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള…
മണ്ണന്തല ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടുവർഷ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് 2022-23 അധ്യയന വർഷത്തെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രോസ്പക്ടസും അനുബന്ധ വിവരങ്ങളും www.polyadmission.org/gci എന്ന പോർട്ടലിൽ ഓഗസ്റ്റ് അഞ്ച് വരെ…
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളിൽ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളിൽ പരിശോധന നടത്തുക.…
ആദ്യ ബാച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നത് 150 ചെയർപേഴ്‌സൺമാർ ആകെ 1070 സി.ഡി.എസ് ചെയർപേഴ്‌സൺമാർ പരിശീലനം നേടും പുതുതായി ഭാരവാഹിത്വമേറ്റെടുത്ത കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്കുള്ള പഞ്ചദിന പരിശീലന പരിപാടി 'ചുവട് 22'-ന് തിരുവനന്തപുരത്ത് ഇന്ന് (ജൂലൈ…