മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'സര്‍ഗോത്സവം' അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ 52 സെന്റ് ജോസഫ്സ് ചര്‍ച്ച് ഹാളില്‍ നടന്ന കലോത്സവം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്…
പരപ്പനങ്ങാടിയിൽ 19 വയസുള്ള ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന…
പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് പരീക്ഷകൾക്ക് സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ബി.കോം/എച്ച്.ഡി.സി/ ജെ.ഡി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.…
569 സ്ഥാപനങ്ങൾക്കെതിരെ കേസ് ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ലീഗൽ മെട്രോളജി വകുപ്പ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ആകെ 12,05,500 രൂപ പിഴയീടാക്കി. ക്രിസ്മസ് വിപണിയിലെ അളവ്/ തൂക്ക ലംഘനങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായാണ്…
എ.വി.ടി.എസ് ഗവ: അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളായ ഇലക്ട്രിക്കൽ മെയിന്റനൻസ്, ഡൊമസ്റ്റിക് ഹോം അപ്ലയൻസസ്, ടൂൾ ആൻഡ് ഡൈ മേക്കിംഗ്, മെഷീൻ ടൂൾ മെയിന്റനൻസ്, മറൈൻ ഡീസൽ മെയിന്റനൻസ്, കമ്പ്വൂട്ടർ എയ്ഡഡ് ഡിസൈൻ (Auto CAD and 3ds Max), അഡ്വാൻസ്ഡ് വെൽഡിംഗ്…
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററിലെ തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ്…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 ഓഗസ്റ്റിൽ നടത്തിയ ഡിഫാം പാർട്ട് ll (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.
നെയ്യാർഡാമിൽ കിക്മ ക്യാംപസിൽ പ്രവർത്തിക്കുന്ന കിക്മ ആർട്സ് ആന്റ് സയൻസ് കോളേജിന്റെ പേര് ആർ പരമേശ്വരപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജെന്നാക്കുന്നു. കോളേജിന്റെ ഔദ്യോഗിക പുനർനാമകരണം ജനുവരി എഴിന് മുഖ്യമന്ത്രി പിണറായി വിജയൻ…
കല്‍പ്പറ്റ ബ്ലോക്കിലെ ഈ വര്‍ഷത്തെ തരിശ് രഹിത ഗ്രാമമായി മുട്ടില്‍ ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സ്‌കറിയ അധ്യക്ഷത…
* എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന് വാഹനങ്ങൾ വാങ്ങാൻ അനുമതി എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന് നാല് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകും. നെയ്യാറ്റിൻകര താലൂക്കിൽ പുതുതായി സ്ഥാപിച്ച കീഴാറ്റൂർക്കടവ്, പാഞ്ചിക്കാട്ടുകടവ്, പെരിഞ്ചാൻ കടവ്…
