ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ദീപാലംകൃത ജലഘോഷയാത്ര ബേപ്പൂരിൻ്റെ മാമാങ്കമായി മാറി. വിവിധങ്ങളായ കലാരൂപങ്ങളാണ് ജലഘോഷയാത്രയിൽ ഒരുക്കിയത്.മയൂരനൃത്തം, കഥകളി, ഭരതനാട്യം, മയിലാട്ടം, പുലികളി, കളരി, ഒപ്പന, തെയ്യം, മാർഗംകളി തുടങ്ങി ഉത്സവ വേളകളിൽ…

കേരള സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സംസ്കൃതോത്സവം പ്രോഗ്രാം നോട്ടീസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.ജനുവരി മൂന്നു മുതൽ ആരംഭിക്കുന്ന സംസ്‌കൃത കലോത്സവത്തിന്റെ ഭാഗമായി ജനുവരി 5 നു പ്രമുഖ സംസ്കൃത പണ്ഡിതൻ…

ശബരിമല: പമ്പ മുതല്‍ സന്നിധാനം വരെയുള്ള ജല വിതരണം സുഗമമാക്കാന്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ അറ്റകുറ്റ പ്രവൃത്തി പുരോഗമിക്കുന്നു. അഞ്ച് പമ്പ് ഹൗസുകളിലെയും പൈപ്പ് ലൈനിലെയും പ്രവൃത്തിയാണ് നടത്തുന്നത്. നാല് ടാങ്കുകളിലാണ് പ്രധാനമായും കുടിവെള്ളം…

ശബരിമല: മണ്ഡല കാലത്ത് ശബരിമലയിലേക്കുള്ള വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയത് 39 സെക്കന്റ് മാത്രം. വൈദ്യുതി കേബിളില്‍ ചെറു ജീവികളുണ്ടാക്കിയ തകരാര്‍ സെക്കന്റുകള്‍ക്കകം പരിഹരിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വരെ ബെയര്‍ ലൈന്‍ വഴിയാണ് പമ്പയില്‍…

കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'ലസിതം' കലാ ക്യാമ്പ് സമാപിച്ചു. 9 കലകളില്‍ നാനൂറിലധികം കുട്ടികള്‍ക്ക് മൂന്ന് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് പൂക്കോട് ജവഹര്‍ നവോദയ സ്‌കൂളിലും വെറ്റിനറി കോളേജിലുമായി നടന്നു.…

മുപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി കലാമേള 'വര്‍ണ്ണോത്സവം' സംഘടിപ്പിച്ചു. റിപ്പണ്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം…

കോട്ടത്തറ പഞ്ചായത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 586 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 296 ആധാര്‍ കാര്‍ഡുകള്‍, 182 റേഷന്‍ കാര്‍ഡുകള്‍, 260 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 82…

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ എടവക ഗ്രാമപഞ്ചായത്തില്‍ നാട്ടറിവ് ഏകദിന എഴുത്തു ശില്‍പശാല സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം…

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'സര്‍ഗോത്സവം' അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ 52 സെന്റ് ജോസഫ്സ് ചര്‍ച്ച് ഹാളില്‍ നടന്ന കലോത്സവം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്…

പരപ്പനങ്ങാടിയിൽ 19 വയസുള്ള ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന…