ചോറ്റാനിക്കര പഞ്ചായത്തിന്റെ കീഴിലുള്ള വെട്ടിക്കൽ ലക്ഷംവീട് കോളനിയിലെ ചോർന്നൊലിക്കുന്ന വീടുകളിൽ കഴിഞ്ഞിരുന്നവരുടെ ദുരിതജീവിതത്തിന് അറുതിയാവുന്നു. പട്ടികവർഗ്ഗത്തിൽപ്പെട്ട നാല് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങുകയാണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. ഇതിനായി സംസ്ഥാന സർക്കാരിൻ്റെ ലൈഫ് പദ്ധതിയിലൂടെ അനുമതി…
ശ്രീമൂലനഗരം പഞ്ചായത്തിൽ നവീകരിച്ച എടനാട് - കല്ലയം റോഡിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത്…
ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 199 കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143,…
1.67 ലക്ഷം മുൻഗണനാ കാർഡുകൾ നൽകി ഈ സർക്കാർ അധികാലത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,71,733 പുതിയ റേഷൻ കാർഡുകൾ നൽകിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ജനുവരി…
ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം അർഹതാലിസ്റ്റിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികൾ മാർച്ച് 10 നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഫിഷറീസ് വകുപ്പിൽ നിന്നും ലഭ്യമാക്കിയ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട…
റേഷൻകട വഴി മികച്ച ഉത്പന്നങ്ങൾ ലഭിക്കുന്നതിൽ സന്തോഷമറിയിച്ച് ഗുണഭോക്താക്കൾ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഫെബ്രുവരിൽ നടത്തിയ ഫോൺ ഇൻ പരിപാടി മുഖേന കാർഡ് മാറ്റി നൽകുന്നതിന് അപേക്ഷ നൽകിയവരിൽ അഞ്ചു…
സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ( മാർച്ച് 07) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതു പ്രകാരം രാവിലെ എട്ടു മുതൽ 12…
കായിക മേഖലയില്‍ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ടൂര്‍ണമെന്റിന്റെ സുവനീര്‍ പ്രകാശനം…
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നെല്‍കൃഷി കൂലി ചിലവ് വിഹിതത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇത്തരം…
യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാ യൂത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍…
