കേരള സ്റ്റേറ്റ് മീഡിയേഷന്‍ ആന്റ് കോണ്‍സിലേഷന്‍ സെന്റര്‍, ജില്ലാ മീഡിയേഷന്‍ സെന്റര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ലീഗല്‍ സര്‍വ്വീസസ് മീഡിയേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം…

നിയമനം

December 3, 2022 0

ജില്ല കുടുംബശ്രീ മിഷന്‍:ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ നിയമനം ജില്ലയില്‍ കുടുംബശ്രീ മിഷനില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗംങ്ങള്‍ ആയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധ 20ും 35 നും…

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനാചരണം സംഘടിപ്പിക്കും. ഡിസംബര്‍ 5 (തിങ്കള്‍) രാവിലെ 10.30 ന് കല്‍പ്പറ്റ പള്ളിത്താഴെ സമസ്ത ഹാളില്‍ നടക്കുന്ന ദിനാചരണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

കല്‍പ്പറ്റ ബ്ലോക്ക് തല കേരളോത്സവം നാളെ(ഞായര്‍) രാവിലെ 10 ന് അരപ്പറ്റയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്യും. വോളിബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍, ഫുഡ്‌ബോള്‍, ക്രിക്കറ്റ്, വടംവലി, ആര്‍ച്ചറി, കബഡി,…

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ കാട്ടി പതാക ഉയര്‍ത്തിയാണ് ദിനാചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്് . തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങള്‍…

കേരള ഫോക്‌ലോർ അക്കാദമി സ്റ്റൈപന്റ് 2022-23 പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 10 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.keralafolklore.org.

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനു തുടക്കമായി ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂൾ കായികമേളയെന്നും ഇതു മുൻനിർത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 64-ാമതു സംസ്ഥാന…

ഡിസംബർ അഞ്ചു മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ…