2021-22 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് (Spot Allotment) ഡിസംബർ ഏഴിനു രാവിലെ 11 ന് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ…

വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെയെല്ലാം ചേർത്ത് വടുക എന്ന് നാമകരണം ചെയ്തു സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശയിൻമേൽ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഡിസംബർ 12ന് രാവിലെ 11നു പാലക്കാട് ഗവൺമെന്റ്…

സൗരോർജമടക്കമുള്ള പുനഃരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ പരമാവധി ആശ്രയിച്ചും ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും ഊർജ സ്വയം പര്യാപ്തതയിലേക്ക് കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ലൈഫ് മിഷനും പട്ടികജാതി വകുപ്പും നിർമിച്ച വീടുകളിൽ അനെർട്ടിന്റെ…

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദം വിദ്യാഭ്യാസ യോഗ്യതയുളള 20 നും 37 നും ഇടയിൽ പ്രായമുളള ഉദ്യോഗാർഥികളെ സിവിൽ സർവ്വീസ് മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിന് കൊല്ലം ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന 'ഡ്രീംസ് സിവിൽ സർവീസ് കോച്ചിംഗ്' എന്ന പരിശീലന പദ്ധതിയിലേക്ക് സംസ്ഥാനത്തെ സർക്കാർ/…

ഇറാനിലെ നവതരംഗ സിനിമാ രംഗത്തെ പ്രമുഖനായ ജാഫർ പനാഹിയുടെ പുതിയ ചിത്രം നോ ബിയേഴ്സ്  രാജ്യാന്തര ചലച്ചിത്ര മേളയിൽ. രണ്ടു കമിതാക്കളുടെ സമാന്തര പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. ചിക്കാഗോ…

രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താ രാഷ്ട്ര മത്സരവിഭാഗത്തിൽ ജർമ്മൻ സംവിധായകനും നിർമ്മാതാവുമായ വീറ്റ് ഹെൽമർ ജൂറി ചെയർമാനാകും. ഗ്രീക്ക് ചലച്ചിത്രകാരിയായ അഥീന റേച്ചൽ ത്സംഗാ രി,ഉറുഗ്വേൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ അൽവാരോ ബ്രക്നർ , അർജന്റീനിയൻ…

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ഇഎസ്‌ഐ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗ യൂണിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഇ.എസ്.ഐ ആശുപത്രികളില്‍ കൂടുതല്‍ സ്ഥിര നിയമനങ്ങള്‍ നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങളുടെ…

തിരുവനന്തപുരം: പുരുഷന്മാര്‍ക്കുള്ള സ്ഥിരം കുടുംബാസൂത്രണ മാര്‍ഗ്ഗമായ നോ-സ്‌കാല്‍പല്‍ വാസക്ടമി (എന്‍.എസ്.വി) ക്യാമ്പുകള്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ഡി.എം.ഒ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. പൂര്‍ണമായും സൗജന്യമായ എന്‍.എസ്.വി…

2022-23 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്ത് പുതിയ കോളേജ് ഓപ്ഷന്‍ സമര്‍പ്പിച്ചവരുടെ സ്പെഷ്യല്‍ അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ്…

ദുരന്തങ്ങളെ നേരിടുന്നതിനു യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കാൻ സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സമാപനം. അഞ്ചു ഘട്ടങ്ങളിലായി നടന്ന പരിപാടിയിൽ ആയിരത്തോളം പേർക്കാണ് പരിശീലനം നൽകിയത്. ദുരന്തനിവാരണം,…