കലാമത്സരങ്ങൾക്കൊപ്പം ശുചിത്വസംസ്കാരവും മാലിന്യസംസ്കരണവും ഒരു ശീലമായി മാറാൻ പാഴ് വസ്തുക്കൾ വലിച്ചെറിയലിനെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കലോത്സവ നഗരിയിൽ ഹരിയാലിയുടെ സഹായത്തോടെ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി സംഘടിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പാഴ് വസ്തുക്കൾ…

പൂരക്കളിയിൽ വിജയവുമായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലും ഹൈസ് സ്കൂൾ വിഭാഗത്തിലും മേമുണ്ട ഫസ്റ്റ് എ ഗ്രേഡ് നേടിയിരുന്നു.പൂരക്കളി ക്ഷേത്ര കല ആയതിനാൽ അതിന്റെ ചിട്ടവട്ടത്തിൽ…

തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റും വ്യവസായ വാണിജ്യ വകുപ്പും ആവിഷ്‌കരിച്ച അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാംസാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണത്തില്‍ പ്രായോഗിക…

കുടുംബത്തിനകത്ത് ലിംഗനീതിയെ കുറിച്ച് അവബോധമുണ്ടാക്കിയാല്‍ മാത്രമെ സമൂഹം മാറ്റപ്പെടുകയുള്ളുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി. കേരള വനിതാ കമ്മീഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം…

ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ഭാഗമായി കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ബത്തേരി താലൂക്ക് ആശുപത്രി, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജംഗ്ഷനിൽ ദീപം…

ജില്ലയെ ഫലവൃക്ഷ സമൃദ്ധ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷന്‍, ഗ്രീന്‍ കെയര്‍ മിഷന്‍, കോഴിക്കോട് സൗത്ത് ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ്, ഗ്രീന്‍ ഗാര്‍ഡന്‍ മുക്കം എന്നിവര്‍ ചേര്‍ന്ന്…

ജീവതാളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബ്ലോക്കിന് കീഴിലെ ബാലുശ്ശേരി, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തിലെ പരിശീലകര്‍ക്കായി ക്ലാസ്സ് സംഘടിപ്പിച്ചു. ബാലുശ്ശേരി മറീന ഹാളില്‍ നടന്ന പരിപാടിയില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.…

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എച്ച്.ഐ.വി. അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ കേരളത്തിലത്…

2022-23 അധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് പുതിയ കോളേജ് ഓപ്ഷൻ സമർപ്പിച്ചവരുടെ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഡിസംബർ 2നകം…

രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെ സമഭാവനയിൽ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണമെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി…