മീനങ്ങാടി മോഡല്‍ കോളജില്‍ ജനുവരി 12 ന് ആരംഭിക്കുന്ന ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, മൊബൈല്‍ സര്‍വീസ് ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് നല്‍കണം.…
ജില്ലാ ശുചിത്വമിഷന്‍ ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് വാടകക്ക് കാര്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 13 ന് വൈകിട്ട് നാലിനകം ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ലഭിക്കണം.…
സപ്ലൈകോ ഡിപ്പോയുടെ കീഴില്‍ പയ്യമ്പള്ളിയില്‍ ആരംഭിക്കുന്ന മാവേലി സൂപ്പര്‍ സ്റ്റോര്‍ പ്രവര്‍ത്തനോദ്ഘാടനം ജനുവരി ഓന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ്…
കുടുംബശ്രീ ജില്ലാ മിഷന്‍ നൂല്‍പ്പുഴ സി.ഡി.എസിന്റെ സഹകരണത്തോടെ നൂല്‍പ്പുഴ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുത്തങ്ങ ഗവ എല്‍.പി സ്‌കൂളില്‍ ഹോസ സഹവാസ ക്യാമ്പിന് തുടക്കമായി. മൂന്ന് ദിവസങ്ങളായി സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പ്…
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ ബാലസഭ ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ക്കായി ഒസാദാരി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി എസ്.യു.പി സ്‌കൂളില്‍ നടന്ന സഹവാസ ക്യാമ്പ്തിരുനെല്ലി…
കാട്ടുതേനിന്റെ മാധുര്യത്തിന് കരുതലേകി തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ബേഗൂരിൽ തേൻ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു. പട്ടികജാതി- പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ ജനതയുടെ…
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതർക്ക് കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു.…
മാനന്തവാടി വിമലാ നഗർ -കുളത്താട - പേരിയ റോഡിൽ അറ്റകുറ്റപ്രവർത്തികൾ നടക്കുന്നതിനാൽ, ഇന്ന് (ജനുവരി 6) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ വാഹന ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. പുതുശ്ശേരി ഭാഗത്ത്…
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ തൊഴിൽപരമായ കഴിവുകളും മികവും പ്രോത്സാഹിപ്പിക്കാനുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാർഡും പ്രശംസാ പത്രവും ലഭിക്കും. അപേക്ഷകൾ ജനുവരി…
സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾക്ക് കീഴിലെ പഞ്ചായത്ത്/നഗരസഭ പരിധികളിൽ എസ്.ടി/ ഹെൽത്ത് പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്കായി കൂടിക്കാഴ്ച നടത്തുന്നു. ജനുവരി ആറ്, ഏഴ് തിയ്യതികളിൽ കൂടിക്കാഴ്ച നടക്കും.…
