യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു കാക്കൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (മൂന്നു മാസം) യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു.യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.…

ജില്ലയുടെ ഏറെ നാളത്തെ ആവശ്യമായ ഇ.എം.എസ്‌. സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തങ്ങൾ ഡിസംബറോടെ ആരംഭിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ആലപ്പുഴ ബീച്ചിനടുത്തുള്ള നവീകരിച്ച രാജ കേശവദാസ് നീന്തൽക്കുളം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റേഡിയം നിർമാണത്തിനായി…

വയനാട് ഒ ആന്റ് ജി സൊസൈറ്റിയുടെയും കുടുംബശ്രീമിഷന്‍ വയനാടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ക്യാമ്പയിന്റെ ബോധവല്‍ക്കരണ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഒ ആന്റ്…

സാംസ്‌ക്കാരിക വൈവിധ്യങ്ങളും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തിയ എന്റെ കേരളം പ്രദര്‍ശനമേള സമാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതനാനത്ത് നടന്ന ഹൈടെക് മേള സന്ദര്‍ശകര്‍ക്കെല്ലാം പുതുമയുള്ള…

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല പ്രദര്‍ശന വിപണന മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനും, ജില്ലാ…

കൊല്ലം:   മത്സ്യഫെഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി നടപ്പാക്കുന്ന അപകട ഇന്‍ഷ്വറന്‍സ് പദ്ധതി പ്രീമിയം 350 ആയി കുറച്ചു. നഷ്ടപരിഹാര തുകയായി  പത്തു ലക്ഷം രൂപയാണ് ലഭിക്കുക. പൂര്‍ണമായി അംഗവൈകല്യം സംഭവിച്ചാലും 10 ലക്ഷം…

ഇടുക്കി: പെട്ടിമുടി പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. മുന്നാറിൽ ദുരന്ത ബാധിതർക്കു ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം…

സാധ്യമായ മേഖലകളിലെല്ലാം പൊതുവിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. ഇടുക്കി കട്ടപ്പന അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച രണ്ട് മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം വീഡിയോ…

* സ്മാർട്ട് അങ്കണവാടി കെട്ടിട നിർമാണോദ്ഘാടനവും ലോകമുലയൂട്ടൽ വാരാചരണം സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു എക്കാലവും പ്രകീർത്തിക്കപ്പെടുന്ന കേരളത്തിന്റെ ആരോഗ്യസുരക്ഷാ സംവിധാനങ്ങളാണ് നമ്മുടെ കുറഞ്ഞ മാതൃശിശുമരണനിരക്കിനു കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാതൃമരണനിരക്ക് ഏറ്റവും…

* തേൻ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം നിർവഹിച്ചു തേൻ കഴിച്ചാൽ മധുരം മാത്രമറിഞ്ഞ നാവിന് ഇനി മുതൽ പലവിധ രുചികളറിയാം. ചക്ക, കൈതച്ചക്ക, ഞാവൽ, എന്നിവയും തേനുമായി സംയോജിക്കുന്ന അതിമധുരത്തിന് പുറമെ കാന്താരിയുടെയും…