സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും (കെ.എസ്.എച്ച്.ഇ.സി) കെൽട്രോണുമായി സഹകരിച്ച് വികസിപ്പിച്ച ഇന്റേൺഷിപ്പ് കേരള പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ബിന്ദു നിർവഹിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാം പാഠ്യ പദ്ധതി പരിഷ്‌ക്കാരങ്ങളിലെ…

◈ എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് ധനസഹായം കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ…

പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടിത്തറ, പനംകൊളുമ്പ് റോഡുകളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ എം.എൽ.എ ആസ്ത‌ി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ചാണ് റോഡുകളുടെ…

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് കാരാകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ നടന്നു. പരിപാടിയില്‍ ഹരിത കര്‍മ്മ സേന- തൊഴിലുറപ്പ് പ്രവര്‍ത്തകരെ ആദരിച്ചു. വാഴമ്പുറം…

കോങ്ങാട് ഗ്രാമപഞ്ചായത്തിലെ മുച്ചീരി ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍, 55.5 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടു നിലകളിലായി…

* 67-ാമത് സ്‌കൂൾ കായിക മേള മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു * മേള കായിക കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക സംഗമമെന്ന് മന്ത്രി വി. ശിവൻകുട്ടി തലസ്ഥാന നഗരിയിൽ ഇനി കായിക മാമാങ്കത്തിന്റെ…

വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കുന്നതിന് എം.വി.ഡി. ലീഡ്സ് ആപ്പ് മുഖേന അപേക്ഷ സമർപ്പിക്കാം. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്   എന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി എസ് സജി പ്രസാദ്…

അരൂർ മണ്ഡലത്തിൽ കഴിഞ്ഞ പത്തുവർഷത്തിൽ റോഡ് നിർമാണത്തിനായി മാത്രം സർക്കാർ അനുവദിച്ചത് കോടികളാണെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. കോടംതുരുത്ത് പഞ്ചായത്ത്‌ വികസന സദസ്സ് കുത്തിയതോട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.…

തദ്ദേശ സ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് കേരളത്തിൽ ആകെ 50000 കുട്ടികൾക്ക്‌ ഹരിതസേന സ്കോളർഷിപ് നൽകുന്നു. ഈ സ്കോളർഷിപ്പിലൂടെ ശാസ്ത്രിയ മാലിന്യ സംസ്കാരണം, ഹരിത നൈപുണികൾ വികസിപ്പിക്കൽ, പാഴ് വസ്തു പരിപാലനുമായി…

രാഷ്ട്രപതി ദ്രൗപദി മുർമു വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് കേരളത്തിലെത്തി. തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏര്യയിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാ…