അതിതീവ്ര ന്യൂനമർദം ( Deep Depression ) തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും മുകളിലായി 'മോൻതാ' (Montha) ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിച്ചു സ്ഥിതി…

* ആഘോഷ പരിപാടികൾ 4ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നവംബർ 4 വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ…

വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച ‘ലോകം കൊതിക്കും കേരളം’ വിഷൻ 2031 സംസ്ഥാനതല ടൂറിസം സെമിനാർ…

റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാന തല സെമിനാർ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. 2031-ഓടെ പരമ്പരാഗത രേഖകൾ അടിസ്ഥാനമാക്കിയ…

സർക്കാർ മേഖലയിലെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് ഇടുക്കിയിൽ ആരംഭിക്കുന്നു. ഇടുക്കി വികസന പാക്കേജിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് ഇടുക്കി ആയുർവേദ മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി. കോംപ്ലക്സിന്റെ ശിലാ…

വിഷരഹിതമായ ഭക്ഷണത്തിൽ നിന്ന് മാറി ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിലേക്ക് എല്ലാവരും മാറണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണമാണ്. ഭക്ഷണ സംസ്കാരം മാറിയത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിച്ചെന്നും…

വിഷൻ 2031 കാർഷിക സെമിനാറിൽ കാർഷിക മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന നയരേഖ അവതരിപ്പിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. നവീനം, സുസ്ഥിരം, സ്വയംപര്യാപ്ത കാർഷിക കേരളത്തിനായുള്ള…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം കൂടുതൽ കാര്യക്ഷമമാക്കാനായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പുതിയ വീഡിയോ സീരീസ് പുറത്തിറക്കി. 'ത്രിതലം ലളിതം' എന്ന് പേരിട്ടിട്ടുള്ള ഈ വീഡിയോ സീരീസിന്റെ ആദ്യ എഡിഷൻ ജില്ലാ…

ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 148 കുടുംബങ്ങൾക്ക് വീട് നിര്‍മ്മിച്ചു നല്‍കിയതായും 73 ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകിയതായും ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് വികസന സദസ്സ്. പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സദസ്സ് ജില്ലാ…

വിഷൻ 2031ൻ്റെ ഭാഗമായി രണ്ടായിരം കോടിരൂപയുടെ ടോൺ ഓവർ ലക്ഷ്യമിട്ടാണ് കെൽട്രോൺ പ്രവർത്തനങ്ങൾ മുന്നേറുന്നതെന്ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിരോധ വിപണിയിലേക്കുള്ള ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ രൂപീകരിച്ച കെൽട്രോൺ…