കേരളപ്പിറവിയോടനുബന്ധിച്ച് നവംബര്‍ ഒന്നു മുതല്‍ 7 വരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ രചന മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഉപന്യാസം, കഥ,…
പൊതുജനങ്ങള്‍ക്കും പ്രവേശനം മലയാള ദിനാഘോഷവും സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച് നിയമസഭാ മന്ദിരത്തില്‍ മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തക പ്രദര്‍ശനം നടക്കും. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നിയമസഭാ ലൈബ്രറി റഫറന്‍സ്…
സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനത്തില്‍ നിയമനിര്‍മ്മാണസഭകളിലെ മലയാളി വനിതകളെ ആദരിക്കും. സമം-സ്ത്രീസമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായാണ് ഒന്നാം കേരള നിയമസഭ മുതല്‍ പതിനഞ്ചാം നിയമസഭ വരെയുള്ള സാമാജികരെയും ലോക്സഭയിലും രാജ്യസഭയിലും അംഗങ്ങളായ മലയാളി…
കേരളപ്പിറവി ദിനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കവിയും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ രവീന്ദ്രന്‍ പാടിയെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ബഹുഭാഷ എഴുത്തുകാരനുമായ് മലര്‍ ജയരാമ റൈനെയും ആദരിക്കുന്നു. രവീന്ദ്രൻ പാടി കവിയും എഴുത്തുകാരനും മാധ്യമപ്രവർത്തകനും…