യുവതയുടെ കലാകായിക സാംസ്കാരിക സംഗമത്തിന് അരങ്ങുണർന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡും തൃശ്ശൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022ന് ജില്ലയിൽ തുടക്കമായി. 86 ഗ്രാമപഞ്ചായത്തുകൾ, 16 ബ്ലോക്കുകൾ, ഏഴ് നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിൽ…

സംസ്ഥാന യുവജനക്ഷേമ ബോർഡും വടകര നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 ന് വടകരയിൽ തുടക്കമായി. കാരാട്ട് ഗ്രൗണ്ടിൽ കബഡി മത്സരത്തോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.…