കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ ഖാദി ഷോറൂം തുടങ്ങുന്നതിന് പദ്ധതിയായതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. 1000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം, പാര്‍ക്കിംഗ് സൗകര്യം, തയ്ക്കുന്നതിനും…