കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിൽ (കില) നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിൽ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്/ വിവിധ ബോർഡുകൾ/ കോർപ്പറേഷനുകൾ/ സ്വയംഭരണ  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരം നിയമനം ലഭിച്ച…

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കിലയുടെയും നേതൃത്വത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകള്‍ക്കായി ബത്തേരി ശ്രേയസില്‍ നടന്ന പരിശീലനം ബത്തേരി ബ്ലോക്ക്…

തളിപ്പറമ്പ് കില ക്യാമ്പസിൽ ഒരുങ്ങുന്നത് ജനാധിപത്യ പഠനത്തിനുള്ള മികവിന്റെ കേന്ദ്രം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കില അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം- കേരള, ശിലയിട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് കോളേജ് എന്നിവ വിജ്ഞാന…

കിലയുടെ തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നിലവാരത്തിലുള്ള നേതൃ വികസന പഠന കേന്ദ്രമായി ഉയർത്താൻ തീരുമാനിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കിലയുടെ ഗവേണിംഗ് കൗൺസിലിൽ…

അരുവിക്കര നിയോജക മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി 'കില'യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ മുന്‍ഗണന നിശ്ചയിക്കാനും കേന്ദ്ര…

ദ്രവമാലിന്യ പരിപാലന പദ്ധതികളുടെ കരട് രൂപീകരണത്തിനായി വിദഗ്ദ്ധരെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് ദ്വിദിന ശില്‍പ്പശാലയ്ക്ക് തൃശൂര്‍ കിലയില്‍ തുടക്കമായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ ശുചിത്വമിഷന്‍ ഡയറക്ടര്‍ പി.ഡി ഫിലിപ്പ്…

നീതി ആയോഗ് പുറത്തിറക്കിയ ഇന്ത്യയുടെ നഗരാസൂത്രണത്തിലെ ശേഷികൾ സംബന്ധിച്ച റിപ്പോർട്ടിനെ ആസ്പദമാക്കി കിലയുടെ നേതൃത്വത്തിൽ ദേശീയ കോളോക്കിയം സംഘടിപ്പിക്കും. ന്യൂഡൽഹി ആസ്ഥാനമായ ദേശീയ നഗരകാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ദേശീയ സംവാദം സംഘടിപ്പിക്കുന്നത്. നവംബർ 24…

കിലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും വി.ഇ.ഒമാര്‍ക്കും ഏക ദിന പരിശീലനം സംഘടിപ്പിച്ചു. ആശ്രയ, അഗതി രഹിത കേരളം പദ്ധതികളില്‍ ഉള്‍പ്പെടാതെപോയ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദരിദ്രാവസ്ഥയില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള സഹായവും…

കിലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റിസോഴ്സ് പേര്‍സണ്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കും കിലയുടെ നേതൃത്വത്തില്‍ ഏക ദിന പരിശീലനം സംഘടിപ്പിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അതിദാരിദ്ര്യം ഒഴിവക്കുക എന്ന ലക്ഷ്യത്തോടെ…

കണ്ണൂർ: തളിപ്പറമ്പ് കില സെന്ററില്‍ ലോകോത്തര നിലവാരമുള്ള സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കരിമ്പം കില സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ്…