കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതോടുകൂടി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം യാഥാർത്ഥ്യമാകും.…
കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ വട്ടപ്പാറ - തേവയില്‍ - കലായിക്കോട് - മാവുവിള റോഡ് സഞ്ചാരയോഗ്യമായി. ഒ. എസ്.അംബിക എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്…
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയതോട് ജനപങ്കാളിത്തത്തോടെ ശുചീകരിക്കുന്നു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് തോട് വൃത്തിയാക്കുന്നത്. കിളിമാനൂർ, മടവൂർ, നഗരൂർ ഗ്രാമ പഞ്ചായത്തുകളിലെ 25 വാർഡുകളിലൂടെ ഒഴുകുന്ന…