ജലസുരക്ഷയിലേക്ക് ആദ്യ ചുവടുവയ്പ്പിന്റെ ഭാഗമായി കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ജലബജറ്റ് പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വിവരശേഖരണം നടത്തും.…