കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന പരിശോധന കോഴിക്കോട് ജില്ലയില്‍ ഏഴുലക്ഷം പിന്നിട്ടു. കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദിവസവും നടത്തിവരുന്നത്. കോര്‍പറേഷന്‍ പരിധിയിലാണ്…

കോഴിക്കോട് ജില്ലയില്‍ വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നു. ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇ മെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് & നെറ്റ് സര്‍വീസിങ്ങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്മെന്റ് & ഓണ്‍ലൈന്‍ ഷോപ്പിങ്ങ്, ഗൂഗിള്‍…

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെ 1242 പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് 40 സ്ഥാനാര്‍ത്ഥികള്‍ക്കായി 64 പത്രികകളാണ് ലഭിച്ചത്. വരണാധികാരിയായ ജില്ലാ കലക്ടര്‍ സാംബശിവറാവുവാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള പത്രികകള്‍…

കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ രോഗീസൗഹൃദപരവും ഉന്നതസാങ്കേതിക വിദ്യയുള്ളതുമായ മെഡിക്കല്‍ ഐ.സി.യുവും സ്‌ട്രോക്ക് യൂണിറ്റും സജ്ജമായി. ഗവ.ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയ മെഡിക്കല്‍ ഐ.സി.യു വിന്റെയും സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ വീഡിയോ…

പ്രാദേശിക സര്‍ക്കാരുകളായ ത്രിതല പഞ്ചായത്തുകള്‍ മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടിയില്‍ സ്ഥാപിച്ച സൂപ്പര്‍ എംആര്‍എഫ് (മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി…

അഞ്ചാം തീയതി മുതല്‍ ട്രോളിംഗ് നിരോധനത്തിനു ശേഷം മത്സ്യബന്ധനം ആരംഭിക്കുന്നതിനാല്‍ ജില്ലക്ക് പുറത്തു നിന്നും എത്തുന്ന മത്സ്യബന്ധന തൊഴിലാളികള്‍ നിര്‍ബന്ധമായും കോവിഡ് ജാഗ്രതാ പോര്‍ട്ടലിലെ വിസിറ്റേര്‍സ് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് എടുക്കണമെന്ന് ഗതാഗത…

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 1984 പേര്‍ നിരീക്ഷണത്തില്‍ കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 405 പേര്‍ ഉള്‍പ്പെടെ 2936 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.…

മാലദ്വീപ് കപ്പലില്‍ 21 കോഴിക്കോട് സ്വദേശികള്‍ കോഴിക്കോട് ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിലുള്ള പ്രവാസികളുടെ എണ്ണം 42 ഉം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 88 ഉം ആയി. ഇതുവരെ ആകെ 130 പ്രവാസികളാണ് ജില്ലയില്‍ എത്തിയത്.…

കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി ഇന്ന് (04.05) രോഗമുക്തി നേടിയതോടെ കോഴിക്കോട് ജില്ല പൂര്‍ണ കോവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി ആരോഗ്യ പ്രവര്‍ത്തക (31), വടകര…

കോഴിക്കോട് ജില്ലയില്‍ ഇന്ന് (28.04) 33 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,998 ആയി. 1021 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇന്ന് പുതുതായി വന്ന…