അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടം കലക്ടറേറ്റില്‍ അവശ്യവസ്തുക്കളുടെ കണ്‍ട്രോള്‍ റൂം രൂപീകരിച്ചു. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ദൗത്യം. കൂടാതെ ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികളുമായുള്ള…
കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന അശരണരായ ആളുകള്‍ക്ക് തണലായി ജില്ലാ ഭരണകൂടം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത് എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനമാണ് സാമൂഹ്യനീതി വകുപ്പിന്റേയും മറ്റും വകുപ്പുകളുടേയും…
ജില്ലയിലെ എല്ലാ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്ക് ദൃശ്യമാകുന്ന രീതിയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. ഇത് ഉറപ്പുവരുത്താന്‍ സിവില്‍ സപ്ലൈസ് വിഭാഗത്തിന്റെ താലൂക്ക് സ്‌ക്വാഡുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.…
കോഴിക്കോട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് 2020-21 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം. വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് നടപ്പാക്കിവരുന്ന ലൈഫ്…
കോവിഡ്- 19 മായി ബന്ധപ്പെട്ട് കോഴിക്കോട് (more…)
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.സി.എച്ച്. ബ്ലോക്ക് 25.03.2020 മുതല്‍ അടുത്ത അറിയിപ്പു വരെ കോവിഡ്-19 ചികിത്സയ്ക്ക് മാത്രമുള്ള ആശുപത്രിയായി മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ. വി അറിയിച്ചു. നിലവില്‍ മെഡിക്കല്‍…
എയര്‍പോര്‍ട്ടില്‍നിന്ന് ഓട്ടം വിളിക്കുന്നവരെ നേരിട്ട് വീട്ടിലെത്തിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാരോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു. കോവിഡ്- 19 (കൊറോണ) വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. രോഗാണു വാഹകരാകാന്‍ സാധ്യതയുള്ളവര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതൊഴിവാക്കുന്നതിനുള്ള നടപടികള്‍…
കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതുതായി 929 പേര്‍ ഉൾപ്പെടെ ആകെ 4158 പേര്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ ആറ് പേരും ബീച്ച് ആശുപത്രിയില്‍ എട്ട് പേരും ഉള്‍പ്പെടെ ആകെ…
കോഴിക്കോട്: കൊറോണ വൈറസ് തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാ ഹോട്ടലുകളിലും റിസോർട്ടുകളിലും സാനിറ്റൈസറുകൾ സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു നിർദേശിച്ചു. മുറികൾ വൃത്തിയാക്കുന്നതിന് അണുനാശിനി ഉപയോഗിക്കുകയും വൃത്തിയാക്കുന്നവർക്ക് നിർബന്ധമായും മാസ്ക്, ഗ്ലൗസ്,…
കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി റസിഡന്റ്‌സ് അസോസിയേഷനുകൾക്കും അപ്പാർട്ടുമെന്റുകൾക്കും ജില്ലാ കലക്ടറുടെ മാര്‍ഗ്ഗ നിർദ്ദേശം. വീടുകളിലും ഫ്‌ലാറ്റുകളിലും പൊതുപരിപാടികൾ നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തണം. പൊതുസ്ഥലങ്ങൾ, കൈവരികൾ എന്നിവ അണുവിമുക്തമാക്കണം. ശുചീകരണ ജീവനക്കാർക്ക് സുരക്ഷാ…