കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്രവേശന കവാടത്തിനരികിലെ നീണ്ട വരി കണ്ട് ടിക്കറ്റ് ബുക്കിംഗ് കൗണ്ടറാണെന്ന് തെറ്റിദ്ധരിക്കേണ്ട. കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായുള്ള ആരോഗ്യ പരിശോധനക്കുള്ളതാണ് വരി. ദൂരസ്ഥലങ്ങളില്‍ നിന്ന് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ജില്ലയിലെത്തുന്നവരുടെ…
ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ എല്ലാവര്‍ക്കും വീടുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മരുതോങ്കര ഗ്രാമപഞ്ചായത്ത് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങലും നാലാം വാര്‍ഷിക ഉദ്ഘാടനവും ലൈഫ്…
പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യമാണ് മീനും പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങിക്കാന്‍ എന്തു ചെയ്യുമെന്ന്? അത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷന്‍, ഹരിതകേരള…
ആരോഗ്യമുളള ജീവിതത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ഓര്‍മിപ്പിച്ച് ബീച്ച് പരിസരത്ത് സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന വെല്‍ക്കം 2020 കാമ്പയിന്റെ ഭാഗമായാണ് പരിപാടി. സൈക്കിള്‍…
ആരോഗ്യപൂര്‍ണമായ ജീവിതത്തിന് എന്തൊക്കെ കഴിക്കാം... എത്ര അളവില്‍ കഴിക്കാം എന്ന ബോധവത്കരണവുമായി സിവില്‍ സ്റ്റേഷനില്‍ ഭക്ഷ്യമേള. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 'മധുരം മിതം, പച്ചക്കറി പച്ചയായ്' എന്ന മുദ്രാവാക്യവുമായാണ് ആര്‍ദ്രം ജനകീയ കാമ്പയിന്‍…
സര്‍ക്കാരിന്റെ നാല് മിഷനുകളിലൊന്നായ ലൈഫ്മിഷന്‍ പദ്ധതി സംസ്ഥാനത്തെ പാവപ്പെട്ടവരുടെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതായി എക്‌സൈസ് _ തൊഴില്‍ വകുപ്പ് മന്ത്രി ടി .പി രാമകൃഷ്ണന്‍ പറഞ്ഞു. വേളം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി പ്രകാരം…
സംസ്ഥാനത്തെ കായിക രംഗത്തിന്റെ വികസനത്തിന് 1000 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് കിഫ്ബി മുഖേന നടപ്പിലാക്കുന്നതെന്ന് വ്യവസായ ,സ്പോർട്സ് വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിക്കുന്ന സ്പോർട്സ്…
ക്ഷീരവികസന വകുപ്പ് മേലടി ബ്ലോക്ക് കീഴരിയൂര്‍ വെസ്റ്റ് മാപ്പിള എല്‍ പി സ്‌കൂളില്‍ നടത്തിയ ക്ഷീര കര്‍ഷക സംഗമം ആത്മ കിസാന്‍ ഗോഷ്ഠി ശ്രദ്ധേയമായി. കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉല്ലാദനത്തിന് മികവുറ്റ…
നാട്ടില്‍ സൗഹൃദവും സ്‌നേഹവും വളരാന്‍ വേണ്ടിയാണ് പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. പൂളക്കോട് ജിഎല്‍പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അണ്‍…
എല്ലാ മത ജാതി വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികളും ജീവിതത്തിൽ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ഇടകലർന്ന് ജീവിക്കുന്നതും പൊതുവിദ്യാലയങ്ങളിലാണെന്നും ബഹുസ്വരതയുടെ ഉൾക്കാഴ്ചയാണ് ഇതുവഴി വിദ്യാർഥികൾക്ക് ലഭിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ.…