സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അറിവ് നല്‍കുന്നതോടൊപ്പം മതനിരപേക്ഷതയുടെ കേന്ദ്രമായി മാറുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. മാവൂര്‍ ജി.എം.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷവും കെട്ടിടോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് പരസ്പരം അടുത്തറിയാനുളള അവസരങ്ങളാണ്…
കായിക വിദ്യാർഥികൾക്ക് ഭക്ഷണം കൊടുക്കാൻ സ്കൂൾ അക്കൗണ്ടിലേക്ക് നൽകിയിരുന്ന തുക ജനുവരി മുതൽ കുട്ടികളുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. മൂവായിരത്തോളം വിദ്യാർഥികളാണ് വിവിധ സ്കൂളുകളിലായി…
ആവാസ് പദ്ധതിയില്‍ സൗജന്യ ചികിത്സാ പരിധി 25,000 രൂപയാക്കി നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടിയിരിക്കുകയാണെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി…
ഗവർണർ ഉദ്ഘാടനം ചെയ്യും ഏറ്റവും മികച്ച കരകൗശലമേള കളിൽ ഒന്നായ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഒമ്പതാമത് എഡിഷൻ ഡിസംബർ 19 മുതൽ ജനുവരി ആറുവരെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. വിദേശ…
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ള സന്നദ്ധസേവന സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സൊസൈറ്റി കണ്‍സല്‍ട്ടേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ പദ്ധതി മാര്‍ഗ്ഗരേഖ…
'സര്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം'. ഭിന്നശേഷിക്കാരിയായ 13 വയസുകാരി ഫാത്തിമ നിദയോടൊപ്പമെത്തി ഉമ്മ സാജിദ ഒപ്പം അദാലത്തില്‍ കലക്ടറോട് ആവശ്യപ്പെട്ട കാര്യം ഇതായിരുന്നു. കട്ടിപ്പാറയിലെ സ്വകാര്യ ഭിന്നശേഷി…
പരാതികളുടെ എണ്ണത്തിലെ ബാഹുല്യം കൊണ്ടും ഭൂരിഭാഗത്തിനും അടിയന്തിര പരിഹാരം കണ്ടും കോഴിക്കോട് ജില്ലാ വന അദാലത്ത് ശ്രദ്ധേയമായി. ലഭിച്ച 793 പരാതികളിൽ 506 എണ്ണത്തിനും വേദിയിൽ വച്ച് തന്നെ പരാതിക്കാർക്ക് അനൂലമായി തീർപ്പുകൽപ്പിച്ചപ്പോൾ 237…
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസ് പുതിയ മന്ദിരത്തിലേയ്ക്ക് പ്രവാസി മലയാളികളില്‍ നിന്ന് 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…
തകര്‍ത്തു പെയ്ത മഴയിലും പ്രളയത്തിലും പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായവുമായി ഹിമായത്തുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അതിജീവിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ ഇവര്‍ നല്‍കിയ 10001 രൂപക്ക് പായസത്തിന്റെ മാധുര്യമുണ്ട്. കാരണം സ്‌കൂളിലെ…
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ ജില്ലയില്‍ അഞ്ച് ടീമുകളെ നിയോഗിച്ചു. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി(കെ.എസ്.ഡി.എം.എ) യുടെ…