കേരള സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) 2023ലെ കെ. മാറ്റ് പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. കേരളത്തിൽ എം.ബി.എ പഠനത്തിന് കെ. മാറ്റ് പാസായിരിക്കണം. വിശദവിവരങ്ങൾക്ക് 9446068080.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) 2022ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് 11ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഓൺലൈൻ സൗജന്യപരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 9446068080.