പത്തനംതിട്ട:  കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് കായിക, യുവജനകാര്യ ക്ഷേമവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…